Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ ഇടങ്ങളിലും ജനുവരി 30 ഞായർ രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അണമല, വയൽക്കര, കാട്ടിക്കുളം ടൗൺ, ചേലൂർ, ബെഗൂർ രണ്ടാംഗേറ്റ് , കാളിക്കൊല്ലി എന്നിവിടങ്ങളിൽ ജനുവരി 30 ഞായർ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ മുഴുവൻ പ്രദേശങ്ങളിലും, ജനുവരി 30 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.