Listen live radio

കെ ഗോവിന്ദന്‍ നമ്പ്യാര്‍ അനുസ്മരണം നടത്തി

after post image
0

- Advertisement -

കണിയാരം: സിപിഐ(എം) നേതാവായിരുന്ന കെ.ഗോവിന്ദന്‍ നമ്പ്യാരുടെ രണ്ടാമത് ചരമവാര്‍ഷിക ദിനം കണിയാരത്ത് ആചരിച്ചു. സിപിഐ(എം) കണിയാരം ലോക്കല്‍ സെക്രട്ടറി കെ വി ജുബൈര്‍ പതാക

ഉയര്‍ത്തി. എ സോമദാസ് അധ്യക്ഷനായി. ടി.കെ ചന്ദ്രന്‍, രമാദേവി, ജെയിസ് വര്‍ഗ്ഗീസ്, രാജു മൈക്കിള്‍, കെ വി രാജു, എ കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.