Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍ ക്യാമ്പ്, മാങ്ങവയല്‍, കോട്ടവയല്‍, വിനായക, ബൈപ്പാസ് ഭാഗങ്ങളില്‍ ഫെബ്രുവരി 4 ന് രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഡാം ഗേറ്റ്, എട്ടാം മൈല്‍, കുണ്ടിലങ്ങാടി ട്രാന്‍സ്ഫോമര്‍, പരിധിയില്‍ ഫെബ്രുവരി 4 (വെള്ളി) ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ മാതോത് പൊയില്‍ , പാലുകുന്ന് , കൊളത്താറ , പള്ളിമുക്ക്, ചേര്യംകൊല്ലി , ഉരലുകുന്ന് , വെള്ളരിവയല്‍ , കുരിശുംതൊട്ടി , മാങ്കാണി പ്രദേശങ്ങളില്‍ ഫെബ്രുവരി 4 (വെള്ളി) ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.