Listen live radio

സ്വാശ്രയ സംഘം പ്രവർത്തകർ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു

after post image
0

- Advertisement -

മാനന്തവാടി: എടവക അമ്പലവയൽ സ്പർശം സ്പന്ദനം സംഘത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ പാലമുക്കു റോഡ് സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്രക്കാർക്ക് നടക്കാൻ സൗകര്യം ഒരുക്കി.

മുഹമ്മദ് പടയൻ, മാലിക് മുടമ്പത്ത്, ജാഫർ മച്ചൻ, നിസാം വട്ടകുളം എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.