Listen live radio

കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

after post image
0

- Advertisement -

കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
രാസവള വില വർധനയ്ക്കെതിരായും വളത്തിൻ്റെ ലഭ്യതക്കുറവിനെതിരായും മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി.

സമരം കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം. വർക്കി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.എം.ആൻ്റണി അധ്യക്ഷത വഹിച്ചു.വി.കെ.തുളസിദാസ്, വി.കെ.ജോസ്, പി.ജി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. എ.വി.മാത്യു മാസ്റ്റർ സ്വാഗതവും കെ.സൈനബ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.