Listen live radio

കാർഷിക കടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപവാസ സമരം

after post image
0

- Advertisement -

കാർഷിക കടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൽപ്പറ്റ ലീഡ് ബാങ്കിന് മുൻപിൽ നടത്തിയ ഉപവാസ സമരം കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ട് ടി. സിദ്ധിക്ക് എം എൽ എ ഉത്ഘാടനം ചെയ്യുന്നു. ഡി സി സി പ്രസിഡണ്ട് ശ്രീ എൻ ഡി അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി ജനറൽ സെക്രട്ടറി കെ കെ അബ്രാഹം, എ ഐ സി സി, മെമ്പർ, ശ്രീമതി പി കെ ജയലക്ഷമി, കെ പി സി സി മെമ്പർമാർ, ജില്ലാ കമ്മിറ്റി ഭാരാവാഹികൾ, ബ്ലോക്ക് പ്രസി സണ്ട് മാർ,,, ബ്ലോക്ക് കമ്മിറ്റി ഭാരാവാഹികൾ, മണ്ടലം പ്രസിഡണ്ട് മാർ, ജനപ്രതിനിധികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.