Listen live radio

വിമൻസ് റിപ്പബ്ലിക് പരിപാടി നടത്തി

after post image
0

- Advertisement -

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച് കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച വിമൻസ് റിപ്പബ്ലിക്കിന്റെ എടവക ഗ്രാമ പഞ്ചായത്ത് ചെറുവയൽ വാർഡ് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ജെൻസി ബിനോയ് നിർവഹിച്ചു.

ADS പ്രസിഡന്റ് ദീപ ജോണ്സൻ അധ്യക്ഷത വഹിച്ചു.മാനന്തവാടി S I ബിജു ആന്റണി സന്ദേശം നൽകി.ASI മോഹൻദാസ്, ജിൽസൻ തൂപ്പുങ്കര,ഷീജ അനീഷ്,ശ്രീലേഖ,വിനീത,ബിന്ദു ഡൊമിനിക്,ഷീജ ജിൽസൻ,എന്നിവർ ആശംസകൾ അർപ്പിച്ചു.കലാപരിപാടികളും സംഘടിപ്പിച്ചു

Leave A Reply

Your email address will not be published.