Listen live radio

കർഷകരുടെ ബാങ്ക് വായ്പകൾ സർഫാസിയിൽപെടുത്തി ജപ്തി നടപടികൾ നിർത്തി വെയ്ക്കണം: വാകേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

after post image
0

- Advertisement -

കർഷകരുടെ ബാങ്ക് വായ്പകൾ സർഫാസിയിൽ പെടുത്തി കൊണ്ട് ജപ്തി നടപടികൾ ആരംഭിച്ചത് നിർത്തി വെയ്ക്കണമെന്നാവശ്യപെട്ടു കൊണ്ട് വാകേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കേരള ഗ്രാമീണ ബാങ്കിനു മുമ്പിൽ നടത്തിയ ധർണ്ണ DCC ജനറൽ സെക്രട്ടറി നിസ്സി അഹമ്മദ് ഉൽലാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. K.R. ബാലൻ, വിശ്വാമിത്രൻ , സുരേഷ്ബാബു, ഉണ്ണികൃഷണർ . പി സി ,ഷമീർ വാകേരി, സാബു നിറാകുളം, രാഘവൻ കല്ലൂർ . ജയ് മോൻ എം. സംസാരിച്ചു.

Leave A Reply

Your email address will not be published.