Listen live radio

എസ്.ബി.ഐ. ബാങ്കിന് മുമ്പിൽ മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി

after post image
0

- Advertisement -

മേപ്പാടി: വയനാട് പാക്കേജ് പ്രഖ്യാപിക്കുക, സർഫാസി ജപ്തി നടപടികൾ നിർത്തിവെക്കുക, കർഷകരുടെ വിളകൾക്ക് മതിയായ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി എസ്.ബി.ഐ ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട് ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ പി.പി. ആലി ധർണ്ണ ഉദ്ഘാടനം ചെയ്തു.എൻ.വേണുഗോപാൽ, ഒ.ബാസ്കരൻ, ഒ.വി. റോയി, എ രാംകുമാർ, പ്രമോദ് തൃക്കൈപ്പറ്റ, രാജു ഹെജമാടി, രാ ധാ രാമസ്വാമി, ടി.എ.മുഹമ്മദ്, വി.എ.ജോൺ, യു.എം.പോൾ അൻവർ താഞ്ഞിലോട് എന്നിവർ സംസാരിച്ചു. കെ.പി.ഹൈദർ അലി, ബെൽസർ മേപ്പാടി,മജീദ് എൻ, നോറിസ് എം, വിൽസൻ കെ.പി, സുജാത എം., സിന്ധു, സുകന്യ മോൾ, കൃഷ്ണരാജ് ടി, സാജിർ പി.പി, അഷറഫ് എം,ചന്ദ്രൻ ഏഴാം ചിറ, എസ്.മുരുകേശൻ എന്നിവർ നേതൃത്വം നല്കി.

Leave A Reply

Your email address will not be published.