Listen live radio

ദീപശിഖാ പ്രയാണം ചീയമ്പത്തു നിന്ന്

after post image
0

- Advertisement -

പുൽപ്പള്ളി: എം.ജെ. എസ്.എസ്. എ ശതാബ്ദി സമ്മേളനതിനോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം സർവ്വമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് പള്ളിയിൽ എന്തോ മാർ ബസേലിയോസ് ബാവായുടെ കബറിടത്തിൽ നിന്നും ആരംഭിക്കും. 22 ന് രാവിലെ 10 മണിക്ക് ബഹു. വികാരി റവ.ഫാ. അജു ചാക്കോ അരത്തമാം മൂട്ടിൽ ദീപശിഖ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സി.കെ. ജോർജിനെ ഏൽപ്പിക്കുകയും തുടർന്ന് അലങ്കരിച്ച വാഹനത്തിൽ പുൽപ്പള്ളി സെന്റ്.ജോർജ്ജ് ദൈവാലയത്തിൽ എത്തിച്ചേർന്ന് പ്രാർത്ഥനാനന്തരം പട്ടാണിക്കൂപ്പ്, ചെറ്റപ്പാലം, പുൽപ്പള്ളി, ചീയമ്പം സൺഡേ സ്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വാഹന റാലിയായി സമ്മേളന നഗരിയിൽ എത്തിക്കും.

Leave A Reply

Your email address will not be published.