Listen live radio

കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഗിന്നസ് ബുക്കില്‍ ഇടം നേടി രാജ്യം

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് നടത്തിയ 2018-19 കാലത്തെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ നടത്തിയ സെന്‍സസ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ക്യാമറകള്‍ ഉപയോഗിച്ച്‌ നടത്തിയ ഏറ്റവും വലിയ വന്യജീവി സര്‍വേ എന്ന റെക്കോഡാണ് ഇതിന് ലഭിച്ചിരിക്കുന്ന അംഗീകാരം.
രാജ്യത്തെ കടുവ സെന്‍സസിന്‍റെ നാലാം പതിപ്പായിരുന്നു 2018-19 സമയത്ത് നടന്നത്. ഇത് ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, ഉപയോഗിച്ച സൌകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.