Listen live radio

എം സി വൈ എം മാനന്തവാടി മേഖല യുവജന സംഗമം IGNITE 2022 നടത്തി

after post image
0

- Advertisement -

 

മലങ്കര കാത്തലിക് യുത്ത് മൂവ്മെന്റ് മാനന്തവാടി മേഖല യുവജന സംഗമം Ignite 2k22 സെന്റ് പീറ്റേഴ്സ് കാട്ടിക്കുളം ദേവാലയത്തിൽ വച്ച് നടത്തി . എം സി വൈ എം മാനന്തവാടി മേഖല ഡയറക്ടർ ഫാ.മിഥുൻ പടിക്കമാലിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഫാ. ജോൺ ചരുവിള യുവജന സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കല്ലൂർ, MCYM രൂപതാ പ്രസിഡന്റ് ശ്രീ. ദിൽജു മാത്യു , രൂപതാ ആനിമേറ്റർ സി. ശാലീന DM , മേഖലാ ആനിമേറ്റർ സിസ്റ്റർ പുഷ്പ എസ്ഐ സി ,ജിസ്ന എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.