Listen live radio

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

after post image
0

- Advertisement -

മീനങ്ങാടി :വിൽപ്പനക്കായി കൊണ്ടുവന്ന 0.58 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.രഹസ്യവിവരത്തെ തുടർന്ന് മീനങ്ങാടി എസ്ഐസി.കെ ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സുൽത്താൻ ബത്തേരി സ്വദേശികളായ ശീരേഷ് (22)ജിൻഷാദ് (21) എന്നിവർ പിടിയിലായത്. മീനങ്ങാടി മുരണിയിൽ നിന്നാണ് പിടികൂടിയത്. പരിശോധന സംഘത്തിൽസിപിഒമാരായ ഉനൈസ്,
സജീവൻ, വിനോദ് തുടങ്ങിയവരുമുണ്ടായിരുന്നു

Leave A Reply

Your email address will not be published.