Listen live radio

അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി

after post image
0

- Advertisement -

ഡിസംബർ 17 ന് മാനന്തവാടി വാടേരി ശിവ ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ സി.എം ശിവരാമൻ വാടേരി ശിവക്ഷേത്രം പ്രസിഡന്റ് പി.എം. ശ്രീവത്സന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പുനത്തിൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.സുരേഷ്, പി.ഗോപി, എം.കെ.ചന്ദ്രൻ, പി.എ. ജയദേവൻ, ബി. സഹദേവൻ, പി.ഭാസ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.