Listen live radio

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

after post image
0

- Advertisement -

കട്ടപ്പന: മേരികുളത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.