Listen live radio

കുപ്പാടിത്തറയില്‍ കണ്ട കടുവയെ മയക്കുവെടി വെച്ചു

after post image
0

- Advertisement -

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ചു. ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായാണ് രാവിലെ നാട്ടുകാര്‍ പറഞ്ഞത്. വെടിയേറ്റ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ടുണ്ട്. 2 റൗണ്ട് മയക്കുവെടിയാണ് വെച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ കടുവ മയങ്ങി വീഴാൻ സാധ്യത ഉണ്ട്.
വനംവകുപ്പും പോലിസും സ്ഥലത്തുണ്ട്. പുതുശ്ശേരി ഭാഗത്ത് ഭീതി പടര്‍ത്തിയ കടുവ തന്നെയാണോയി തെന്ന് ഉറപ്പിച്ചിട്ടില്ല.ആളുകൾ ജാഗ്രത പാലിക്കണം എന്നും അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.