Listen live radio

അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യത് വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; സു​ല്‍​ത്താ​ന്‍ ബ​ത്തേ​രിയില്‍ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും സ​മ​ര​ത്തി​ലേക്ക്

after post image
0

- Advertisement -

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ വ​ട​ക്ക​നാ​ട്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഡിഎ​ഫ്ഒ ഓ​ഫി​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും. മു​ന്‍പ് സ​മ​രം ന​ട​ത്തി​യ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ വീ​ണ്ടും സം​ഘ​ടി​ക്കു​ന്ന​ത്.
കൃ​ഷി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് വ​ട​ക്ക​നാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍ പ​റ​യു​ന്നു. പ​ണ​യ​മ്ബം, ചെമ്പ​ര​ത്തി​മൂ​ല, പ​ള്ളി​വ​യ​ല്‍, മ​ണ​ലി​മൂ​ല, അ​ന്‍പതേ​ക്ക​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ രൂ​ക്ഷ​മാ​യ കാ​ട്ടു​മൃ​ഗ​ശ​ല്യ​മാ​ണ്.

Leave A Reply

Your email address will not be published.