Listen live radio

32.5 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയില്‍

after post image
0

- Advertisement -

കല്‍പറ്റ: പൊഴുതന ആനോത്ത് റോഡില്‍ നടത്തിയ വാഹന പരിേശാധനയില്‍ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 32.5 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയിലായി. താമരശ്ശേരി രാരോത്ത് അറയ്ക്കല്‍ റിജാസ് (30), അടിവാരം തടത്തരിക്കാത്ത്, നൂറാംതോട് സാബിത്ത് (26), മുണ്ടേരി ചെറ്റക്കണ്ടി അജ്മല്‍ സി(29) എന്നിവരെയാണ് വൈത്തിരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 11 ബി.എഫ് 1926 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.