Listen live radio

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

after post image
0

- Advertisement -

 

തോൽപെട്ടിയിൽ എസ്റ്റേറ്റ് കാവൽക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.നരിക്കല്ലിലെ എസ്റ്റേറ്റ് കാവൽക്കാരൻ പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ(65)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കാട്ടാനയുടെ ആക്രമണത്താലാണ് ലക്ഷ്മണൻ മരിച്ചതെന്നാണ് നിഗമനം.

Leave A Reply

Your email address will not be published.