Listen live radio

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

after post image
0

- Advertisement -

കൽപ്പറ്റ:കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്.കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത് .

Leave A Reply

Your email address will not be published.