Listen live radio

കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു

after post image
0

- Advertisement -

കോറോം: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കടയിങ്കല്‍ മമ്മൂട്ടിയുടെ 70 കുള്ളന്‍ കവുങ്ങിന്‍ തൈകളും, കുലക്കാറായ നാനൂറോളം വാഴകളുമാണ് നശിപ്പിച്ചത്. പ്രദേശത്ത് വന്യമൃഗശല്യമുണ്ടെങ്കിലും കാട്ടുപന്നി ഇത്തരത്തില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ആദ്യമായാണെന്ന് മമ്മൂട്ടി പറഞ്ഞു. വനംവകുപ്പ് അധികൃതര്‍ കൃഷിയിടം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മമ്മൂട്ടി പറഞ്ഞു.

Leave A Reply

Your email address will not be published.