Listen live radio

കല്യാണി നെത്യാർ അന്തരിച്ചു

after post image
0

- Advertisement -

അഞ്ചുക്കുന്ന് പരേതനായ മടിയൂർ കേശവൻ നമ്പ്യാരുടെ ഭാര്യ മുളിയൻകീഴ് കല്യാണി നെത്യാർ അന്തരിച്ചു.സംസക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ബാലകൃഷ്ണൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്, സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി അംഗം) ,വാസുദേവൻ, സുഭദ്ര, പരേതയായ വത്സല, സരസ്വതി, ശശിധരൻ (അദ്ധ്യാപകൻ മീൻ ചന്തരാമകൃഷ്ണ മിഷ്യൻ സ്കൂൾ’) പുഷപജകുമാരി (ജി.എം.യു.പി സ്കൂൾ അഞ്ചുകന്ന് )ഷീജ മരുമക്കൾ: രേണുക (റിട്ട: ജില്ലാ ആശുപത്രി മാനന്തവാടി) ലീല, പ്രസന്ന, ജഗത

Leave A Reply

Your email address will not be published.