Listen live radio

വയനാട് മണ്ഡലത്തില്‍ ഇടതുപക്ഷം ചരിത്ര വിജയംനേടും അല്‍ ഹാജി തമീം അന്‍സാരി

after post image
0

- Advertisement -

 

മാനന്തവാടി: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഇടതുപക്ഷം അട്ടിമറിയിലുടെ ചരിത്ര വിജയം നേടുമെന്ന് നമിഴ്‌നാട് മൈനോറിസ്റ്റ് കമ്മിഷന്‍ അംഗം അല്‍ ഹാജി എ.ബി തമിം അന്‍സാരി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തിയതായിരുന്നു അന്‍സാരി, ബില്‍ക്കിസ്ഭാനു മണിപ്പുര്‍ വിഷയങ്ങളില്‍ ഉള്‍പ്പെടെ ദേശീയ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വികരിച്ച ആനി രാജ ലോക്‌സഭയില്‍ എത്തേണ്ടത് വയനാടന്‍ ജനതയുടെ ആവശ്യമാണ്.ദേശീയ പോരട്ടങ്ങളില്‍ ആനിരാജയുടെ സന്നിധ്യം രാജ്യം കണ്ടതാണ്. ഫാസ്റ്റികളുടെ മുന്നില്‍ നിലാപാടുകളില്‍ വെള്ളം ചേര്‍ക്കത്ത വനിത നേതാവണ് ആനിരാജ, വയനാട്ടില്‍ അട്ടിമറിയിലുടെ ചരിത്ര വിജയമാണ് വയനാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്. രാവിലെ തിരുനെല്ലി കുമ്പാരക്കുനിയില്‍ നിന്നാണ് ഇന്നത്തെ പര്യാടനം ആരംഭിച്ചത്.വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരമാണ് സ്ഥാനര്‍ത്ഥിക്ക് ലഭിച്ചത്.

ഓആര്‍ കേളു എം.എല്‍ എ.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി.സുനീര്‍,ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എ എന്‍ പ്രഭാകരന്‍, കണ്‍വീന്‍ വി.കെ ശശിധരന്‍, പി.വി സ ഹദേവന്‍, എ.ജോണി,കെ.പി ശശികുമാര്‍, മെയ്തു കുന്നുമ്മല്‍, ടി പി ഷബിറലി.

Leave A Reply

Your email address will not be published.