Listen live radio

സൗജന്യ റേഷന്‍ ജില്ലയില്‍ 86 ശതമാനം പൂര്‍ത്തിയായി

after post image
0

- Advertisement -

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ പൂര്‍ണ്ണതയിലേക്ക്. റേഷന്‍ വിതരണം ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 86 ശതമാനത്തോളം കുടുംബങ്ങള്‍ സൗജന്യറേഷന്‍ കൈപ്പറ്റി. 1,91,282 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്തതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാനന്തവാടി താലൂക്ക് – 60,805 ,സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 70,213 ,വൈത്തിരി താലൂക്ക് – 60,264 എന്നിങ്ങനെയാണ് താലൂക്ക് തലത്തിലുള്ള കണക്കുകള്‍. ഈ മാസം 20 തീയതി വരെ റേഷന്‍ വിതരണം തുടരും.

Leave A Reply

Your email address will not be published.