Listen live radio

പനമരത്ത് കടുവ പശുവിനെ ആക്രമിച്ച് കൊന്നു

after post image
0

- Advertisement -

കല്‍പ്പറ്റ: പനമരത്ത് കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ദാസനകര ബ്ലോക്ക്‌ മെമ്പർ മണി ഇല്ലിയാമ്പതിന്‍റെ പശുവിനെയാണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ 9:30 ന് തീറ്റാൻ ഇറക്കിവിട്ടപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.