Listen live radio

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മാത്രം 4 മരണം

after post image
0

- Advertisement -

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ക്യാൻസർ ബാധിതൻ മരിച്ചു. കോഴിക്കോട് കുറ്റിയാട് സ്വദേശി തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ക്യാൻസർ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കൊവിഡ് മരണമാണിത്.

Leave A Reply

Your email address will not be published.