Listen live radio

സം​സ്ഥാ​ന​ത്ത് ഇന്ന് പുതിയ 17 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

after post image
0

- Advertisement -

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 17 ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പു​ല്ലൂ​ര്‍ പെ​രി​യ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: 1, 7, 8, 9, 11, 13, 14, 17), പെ​തു​ഗെ (6, 10), തൃ​ക്ക​രി​പ്പൂ​ര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉ​ദു​മ (2, 6, 11, 16, 18), വ​ലി​യ പ​റ​മ്ബ (6, 7, 10), വോ​ര്‍​ക്കാ​ടി (1, 2, 3, 5, 7, 8, 9, 10), വെ​സ്റ്റ് എ​ളേ​രി (14), കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി (1),ആ​തി​ര​മ്ബു​ഴ (20,11), മു​ണ്ട​ക്ക​യം (12), അ​യ​ര്‍​കു​ന്നം (15), അ​ത്തോ​ളി (2), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഉ​ണ്ണി​കു​ളം (12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ (13), പ്ര​മ​ദം (19), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കാ​ട്ടൂ​ര്‍ (6), കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര (2, 3, 12) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. അ​തേ​സ​മ​യം 23 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​വി​നി​ശേ​രി (വാ​ര്‍​ഡ് 13), പു​തൂ​ര്‍ (3), നെ​ന്മ​ണി​ക്ക​ര (6, 7), ആ​ളൂ​ര്‍ (1, 17), എ​രു​മ​പ്പെ​ട്ടി (9), തൃ​ക്കൂ​ര്‍ (7, 8), പൂ​മം​ഗ​ലം (8), ചൂ​ണ്ട​ല്‍ (6, 7, 8), ചേ​ല​ക്ക​ര (17), കൊ​ടു​ങ്ങ​ല്ലൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (31), ദേ​ശ​മം​ഗ​ലം (11, 13, 14, 15), തി​രു​വി​ല്വാ​മ​ല (10), പ​ടി​യൂ​ര്‍ (1, 13, 14),വ​ല്ല​ച്ചി​റ (14), മ​ട​ക്ക​ത്ത​റ (6, 7, 8, 14), പെ​രി​ഞ്ഞാ​നം (12), കൊ​ല്ലം ജി​ല്ല​യി​ലെ പ​ന​യം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വെ​സ്റ്റ് ക​ല്ല​ട (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജ​ക്കാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കാ​ഞ്ചി​യാ​ര്‍ (11, 12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി പ​ഴ​വ​ങ്ങാ​ടി (12, 13, 14), താ​ന്നി​ത്തോ​ട് (8), ചി​റ്റാ​റ്റു​ക​ര (3) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ 492 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Leave A Reply

Your email address will not be published.