Listen live radio

വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടല്‍: രക്ഷാ പ്രവർത്തനത്തിനെത്തിയ ആള്‍ക്കും കോവിഡ്

after post image
0

- Advertisement -

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ് സിഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
റവന്യൂ, ഫയർഫോഴ്സ് ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.

Leave A Reply

Your email address will not be published.