Listen live radio

വയനാട് ജില്ലയില്‍ പുതിയ കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചു

after post image
0

- Advertisement -

മുപ്പെെനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് – 12 , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ
വാർഡ് – 4 എന്നിവ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.