Listen live radio

വയനാട് ജില്ലയിൽ പുതിയ കണ്ടേയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് ജില്ലയിൽ പുതിയ കണ്ടേയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 (ചെറുവയൽ)
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ
വാർഡ് 8 (ആലത്തൂർ)
വാർഡ് 9 (ബേഗൂർ)
വാർഡ് 11 (ചേലൂർ)
വാർഡ് 12 (കാട്ടിക്കുളം)
വാർഡ് 14 (എടയൂർ കുന്ന്)
എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി വയനാട് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.