Listen live radio

ഫേയ്സ്ബുക്കിലൂടെ കടുത്ത പ്രണയം; യുവതി ഉപേക്ഷിച്ചത് രണ്ടര വയസുകാരനെ, ഒടുവില്‍ ഇരുവരും വലയിലായി

after post image
0

- Advertisement -

തിരുവനന്തപുരം: ക​ല്ല​റ നി​റ​മ​ണ്‍​ക​ട​വി​ല്‍ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ലായി. ക​ല്ല​റ നി​റ​മ​ണ്‍​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഭി​രാ​മി (22), വാ​മ​ന​പു​രം മി​തൃ​മ്മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​മ​ല്‍ (23) എ​ന്നി​വ​രാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍റെ പിടിയിലായത്.
കു​ട്ടിയെ ഉ​പേ​ക്ഷി​ച്ചതിന് ശി​ശു​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ജാ​മ‍്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തിരിക്കുന്നത്. ഫേയ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നൊ​പ്പം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​രാ​മി​യെ​യും കാ​മു​ക​ന്‍ അ​മ​ലി​നെ​യും പോ​ലീ​സ് അറസ്റ്റ് ചെയ്തത്.
മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് സിഐവികെ ​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ എ​സ് കു​മാ​ര്‍ , സി ​പി ഒ ​സ​ഫീ​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​രു​വ​രെ​യും വലയിലാക്കിയത്.

Leave A Reply

Your email address will not be published.