Listen live radio

കണ്ണൂര്‍ ആശുപത്രിയിൽ പെൺകുട്ടിക്കെതിരെ പീഡന ശ്രമം

after post image
0

- Advertisement -

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനാണു രാത്രി പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്ബോള്‍ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കാസര്‍കോട് ബദിയടുക്ക സ്വദേശിയായ നാസര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിചാ ശേഷമാണ് അറസ്റ്റ്.
പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചതോടെ ആശുപത്രി സ്റ്റാഫും മറ്റുള്ളവരും പ്രതിയെ തടഞ്ഞ് വച്ച്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവിയില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. തുടര്‍ന്ന് പീഡന ശ്രമത്തിന് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.