Listen live radio

മാനന്തവാടിയില്‍ വീട്ടമ്മയേയും മകളേയും തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയാതയി പരാതി

after post image
0

- Advertisement -

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തിലെ അയില മൂല പള്ളത്ത് മാത്യുവിൻ്റെ ഭാര്യയെയും മകളെയുമാണ് ബൈക്കിലെത്തിയ അക്ഞാതൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഭാര്യയും മകളും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടയിരുന്നുള്ളു.
ഉച്ചക്ക് 12 മണിയോടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഇപ്പോള്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.