Listen live radio

മീനങ്ങാടി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

after post image
0

- Advertisement -

സുല്‍ത്താന്‍ ബത്തേരി: മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ. കഴിഞ്ഞ ദിവസം വരെ പ്രദേശത്ത് 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം 29 മുതൽ മീനങ്ങാടി ടൗൺ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായിരുന്നു.
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഒരുദിവസം ഇടവിട്ട് തുറന്നു പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്.

Leave A Reply

Your email address will not be published.