മാധ്യമ പ്രപവർത്തകരുടെ കൂട്ടായ്മയായ മീഡിയവിംഗ്സ് വൈത്തിരി പാർക്കിൻ്റെ സഹകരണത്തോടെ കൽപ്പറ്റ ബൈപാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു. മിസ്റ്റി ലൈറ്റ്സ് സീസൺ 6 എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്.














