ബിന്സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്നേഹം വിഡിയോയില് മാത്രം, കുട്ടികാലം മുതല് അനുഭവിക്കുന്നു’; പൊട്ടിക്കരഞ്ഞ് സഹോദരി
, സോഷ്യല് മീഡിയയിലെ താരമാണ് ആര്ജെ ബിന്സി. ബിഗ് ബോസിലൂടെയാണ് ബിന്സി താരമാകുന്നത്. ബിഗ് ബോസില് അധികദൂരം മുന്നോട്ട് പോകാന് സാധിക്കാതെ എലിമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും സോഷ്യല് മീഡിയയിലൂടെ താരമാകാന് ബിന്സിയ്ക്ക് സാധിച്ചു. ബിന്സിയുടെ...