ഡിപിഎം ഓഫീസിലേക്ക് ആശാവർക്കർമാർ മാർച്ച് നടത്തി
ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു. കൽപറ്റ: വിവിധ...
ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു. കൽപറ്റ: വിവിധ...
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. സ്റ്റേജ് ഇതര ഇനങ്ങളില്‍ മത്സരം നടന്നുവരികയാണ്. സ്റ്റേജ്...
കല്‍പ്പറ്റ: മൃഗസംരക്ഷണ മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. പൂക്കോട് വെറ്ററിനറി...
കല്‍പ്പറ്റ: തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യുവാക്കളില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുന്നതിനും ജില്ലാ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ലയണ്‍സ്...
മാനന്തവാടി: കാട്ടിക്കുളം ഗവ.ഹൈസ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പ്രവൃത്തിപരിചയമേളയില്‍...
മേപ്പാടി:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ...
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രതിനിധികള്‍ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കുന്നു. കല്‍പ്പറ്റ:വയനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിയ...
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും അർഹയായി; നൃത്തത്തിലും മികവ് വയനാട്: ക്രോഷെറ്റ് സ്റ്റിച്ചിങ്ങിലെ അസാമാന്യ...
കൽപറ്റ: എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 7 വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ച്...
മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സംവേദനം ചെയ്യാൻ കഴിയുന്ന അതിശക്തമായ മാധ്യമമാണ് കല.മനുഷ്യജീവിതത്തിന് നിറവും അർത്ഥവും നൽകുന്ന കലാകാരന്മാരെ ആദരിക്കുന്നതിനായി...