Uncategorized

കള്ളാടിയിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ആദ്യം കണ്ടെത്തിയത് ബീഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാൻ അൻസാരി – എസ്‌കേവറ്റർ ഓപ്പറേറ്റർ**രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞു* *ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ* *നിർമാണ കമ്പനിയിലെ എഞ്ചിനീയർ**കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ മരണപ്പെട്ടവർ.**1. ചന്ദ്ര ബാൻ (ഓപ്പറേറ്റർ) – മദ്ധ്യപ്രദേശ്**2. ബികാഷ് കുമാർ (സിവിൽ ഫോർമാൻ) – ബീഹാർ**3. അൻമോൽ (തൊഴിലാളി) – ജാർഖണ്ഡ്**4. ⁠രാഹുൽ (എഞ്ചിനീയർ) – ഹിമാചൽ പ്രദേശ്**5. ⁠മുഹമ്മദ് ഇമ്രാൻ (എക്സ്കവേറ്റർ‍ ഓപ്പറേറ്റർ) – ബീഹാർ**കണ്ടെത്താനുള്ളവർ* “*1. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) – ഹിമാചൽ പ്രദേശ്**2. രാകേഷ് ഗുച്ചൈത് (സ‍ർവേയർ) – പശ്ചിമബംഗാൾ**3. അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) – ഉത്തർപ്രദേശ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.