Listen live radio

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാനന്തവാടി ക്ഷീരസംഘം 163000 രൂപ നൽകി

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 പാശ്ചാത്തലത്തിൽ മാനന്തവാടി ക്ഷീരസംഘത്തിലെ കർഷകർ, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ,കാലിതീറ്റി ഡിപ്പോ ഏജന്റുമാർ എന്നിവർ ചേർന്ന് സ്വരൂപിച്ച 163000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെക്ക് മാനന്തവാടി എംഎൽഎ ഒ .ആർ. കേളു സംഘം പ്രസിഡന്റ് പി.ടി. ബിജുവിൽ നിന്നും ഏറ്റുവാങ്ങി. സംഘം സെക്രട്ടറി എം.എസ് മഞ്ജുഷ , എം.കെ. ഗിരിജ, സി.കെ.ബിനു , ജെയിംസ് കെ ജോൺ , സി.സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു

Leave A Reply

Your email address will not be published.