Listen live radio

സുഭിക്ഷ കേരളം പദ്ധതിയിൽ മാതൃകയായി കൃഷിയിടത്തിൽ മാനന്തവാടി എം.എൽ എ ഒ .ആർ കേളു

after post image
0

- Advertisement -

കോവിഡ് 19 തിൻ്റെ പ്രതിരോധ പ്രവർത്തനത്തിൻ്റെ തിരക്കിനിടയിലും കൃഷിയിടത്തിൽ സജിവമാണ് മാനന്തവാടി എം.എൽ എ.ഒ.ആർ കേളു. മാനന്തവാടി മണ്ഡലത്തിലെ വികസനകാര്യത്തിലും ഒപ്പം ജില്ലയിൽ പ്രധാനപ്പെട്ട യോഗങ്ങൾ കഴിഞ്ഞും ഒഴിവ് കിട്ടുന്ന സമയത്താണ് കൃഷി പണിക്ക് എം.എൽ എ എത്തുന്നത്. ലോക് ഡൗൺ സമയത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്തത കൃഷി കേരളത്തിന് തന്നെ മാതൃകയാണ്.പഞ്ചായത്ത് മെമ്പർ മുതൽ എം.എൽ എ വരെയായപ്പോളും തൻ്റെ കൃഷിയിടത്തിലെ പണികൾക്ക് അവധി നൽകാറില്ല. ഒ.ആർ കേളു പൊതുപ്രവർത്തനത്തനൊപ്പം മണ്ണിനും മനുഷ്യനും പ്രധാന്യം നൽകി പുതിയ തലമുറയക്ക് കൃഷിയിലേക്ക് ഇറങ്ങുന്നതിനും പ്രോൽസാഹനം നൽകി രാജ്യത്തിന് മാതൃകയാവുകയാണ് മാനന്തവാടി എം എൽ എ ഒ.ആർ കേളു

Leave A Reply

Your email address will not be published.