Listen live radio

പ്ലസ് വൺ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെൻറ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെൻറ് കിട്ടുന്നവർ നാളെ ( 7) മുതൽ പ്രവേശനം നേടണം. ആദ്യ അലോട്ട്‌മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്‌മെൻറും നടത്തും. രണ്ട്ഘട്ട അലോട്ട്‌മെൻറ് തീർന്നാൽ സ്ഥിതി പരിഗണിച്ച് സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്നാണ് സർക്കാർ നിലപാട്.

ആദ്യഘട്ട അലോട്ട്‌മെൻറ് തീർന്നപ്പോൾ കടുത്ത സീറ്റ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒന്നാംഘട്ട അലോട്ട്‌മെൻറ് തീർന്നപ്പോൾ മെറിറ്റ് സീറ്റിൽ 52700 സീറ്റ് മാത്രമായിരുന്നു ബാക്കി.

 

Leave A Reply

Your email address will not be published.