Listen live radio

പാചകവാതക വില വർധിപ്പിച്ചു

after post image
0

- Advertisement -

 

കൊച്ചി: ഇന്ധനവില ദിനപ്രതി കുതിക്കുന്നതിനിടെ പാചകവാതക വിലയും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില 15 രൂപ വർധിപ്പിച്ചു. ഇതോടെ 14.2 കിലോ സിലണ്ടറിന് കൊച്ചിയിൽ 906.50 രൂപയായി.

ഈ വർഷം 205.50 രൂപയാണ് ഗാർഹിക സിലണ്ടറിന് വർധിച്ചത്. വാണിജ്യ സിലണ്ടറിന് ഈ വർഷം 409 രൂപയും വർധിപ്പിച്ചു. 1,728 രൂപയാണ് വാണിജ്യ സിലണ്ടറിന് നിലവിലെ വില..

 

Leave A Reply

Your email address will not be published.