Listen live radio

യു.ജി.സി നെറ്റ് പരീക്ഷ തിയ്യതികളിൽ വീണ്ടും മാറ്റം

after post image
0

- Advertisement -

 

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ തിയ്യതികളിൽ വീണ്ടും മാറ്റം. ഈ മാസം 17 മുതൽ 25 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഈ തിയ്യതികളിൽ മറ്റ് പരീക്ഷകൾ നടക്കുന്നതിനാലാണിത്.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. പരീക്ഷ തിയ്യതി, അഡ്മിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾക്ക് ugcnet nta nic.in കാണുക.

 

Leave A Reply

Your email address will not be published.