Listen live radio

തരുവണയിൽ വീണ്ടും മോഷണ പരമ്പര ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

after post image
0

- Advertisement -

തരുവണ നടക്കലില്‍ മണല്‍ വില്‍പ്പന കേന്ദ്രത്തില്‍ മോഷണം.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാവ് യാര്‍ഡിലെ പൂട്ട് പൊളിച്ച് ഓഫീസിനുള്ളില്‍ കയറിയത്.മേശയിലുണ്ടായിരുന്ന 13,500 രൂപ മോഷണം പോയി.പ്രതിയുടെതെന്ന് സംശയിക്കുന്ന വീഡിയോ ക്യാമറയിൽ ‍ പതിഞ്ഞിട്ടുണ്ട്.
[facebook]
https://www.facebook.com/wayanadnewsdaily/posts/152115543073334
വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി കേസെടുത്ത് പ്രാഥമികാപരിശോധന നടത്തി.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഭവസ്ഥലത്ത് നിന്നും 200 മീറ്ററോളം മാറി പോലീസുകാരന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പത്ത് പവനോളം സ്വര്‍ണ്ണം മോഷ്ടിച്ചിരുന്നു.പ്രതിയെപിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Leave A Reply

Your email address will not be published.