Listen live radio

പത്താം തരം തുല്യത പരീക്ഷാഫലം: ജില്ലയിൽ 87 .1 ശതമാനം പേർ വിജയിച്ചു

after post image
0

- Advertisement -

 

കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ പത്താം തരം തുല്യത പരീക്ഷയിൽ വയനാട് ജില്ലക്ക് 87.1 ശതമാനം വിജയം. ജില്ലയിൽ 210 പേരാണ് വിജയിച്ചത്. 241 പേരാണ് പരീക്ഷ എഴുതിയത്. 95 പുരുഷൻമാരും 115 പേർ സ്ത്രീകളുമാണ് വിജയിച്ചത്. 42 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും 9 പേർ പട്ടികജാതിക്കാരുമാണ.് വിജയികളിൽ 6 ഭിന്ന ശേഷിക്കാരുമുണ്ട്.

 

Leave A Reply

Your email address will not be published.