Listen live radio

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

after post image
0

- Advertisement -

 

 

വയനാട പുൽപ്പള്ളിയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. പുൽപ്പള്ളി താന്നിതെരുവിൽ കെട്ടിട നിർമ്മാണത്തിനിടെ യാണ് തൊഴിലാളി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. പെരിക്കല്ലൂർ സ്വദേശി കുടിയിരിപ്പിൽ ഫ്രാൻസീസ്(59) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരാറുകാരനോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു.

 

Leave A Reply

Your email address will not be published.