Listen live radio

കൽപ്പറ്റ മുൻസിപ്പൽ കൗൺസിലറും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ.കെ ജോൺ അന്തരിച്ചു

after post image
0

- Advertisement -

 

ചുണ്ടേൽ: മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലറും പ്രമുഖ കോൺഗ്രസ് നേതാവും വയനാട്ടിലെ ആദ്യകാല സമാന്തര കോളേജായ കലിക ചുണ്ടേൽ പ്രിൻസിപ്പാളുമായിരുന്ന കെ.കെ ജോൺ (67) അന്തരിച്ചു. ഭാര്യ-വത്സ ജോൺ (റിട്ട.അധ്യാപിക). മക്കൾ-ഡോ.നീതു ജോൺ, ഗീതു ജോൺ (യു.എസ്.എ), നിഖിത ജോൺ. മരുമക്കൾ-ജെറി ചിറ്റൂരാൻ, സൗരവ് (യു.എസ്.എ).

19.11.2021 വെള്ളിയാഴ്ച 3 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 20.11.2021 ശനിയാഴ്ച രാവിലെ 11 മണിക്ക് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.

 

Leave A Reply

Your email address will not be published.