Listen live radio

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി

after post image
0

- Advertisement -

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറി യോഗം കോടിയേരിയുടെ തിരിച്ചുവരവിന് അംഗീകാരം നൽകി. 2020 നവംബർ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നീട് എ. വിജയരാഘവന് താൽകാലിക ചുമതല നൽകുകയായിരുന്നു.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനിന്നത്.

Leave A Reply

Your email address will not be published.