Listen live radio

വന്യമൃഗ ആക്രമണം; സംസ്ഥാന,ജില്ലാ തല സമിതികൾ രൂപീകരിച്ചു സർക്കാർ ഉത്തരവ്

after post image
0

- Advertisement -

 

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ചു സർക്കാർ ഉത്തരവ്.

സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കലക്ടർ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ വരും.

 

Leave A Reply

Your email address will not be published.