Listen live radio

ഫോട്ടോ അനാച്ഛാദനം ചെയ്തു.

after post image
0

- Advertisement -

 

 

മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ തുടക്കം മുതൽ അടുത്ത കാലം വരെ സെക്രട്ടറിയും സ്പന്ദനത്തിന്റെ ചാലകശക്തിയുമായി പ്രവർത്തിച്ച അന്തരിച്ച കൈപ്പാണി ഇബ്രാഹിമിന്റെ ഫോട്ടോ സ്പന്ദനം ഓഫിസിൽ അനാഛാതനം ചെയ്തു. സ്പന്ദനം മുഖ്യരക്ഷാധികാരി ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് ഫോട്ടോ അനാഛാതന കർമ്മം നിർവ്വഹിച്ചു. ഡോ.എ.ഗോകുൽദേവ് അദ്ധ്യക്ഷത വഹിച്ചു. ബാബു ഫിലിപ്പ്, അസീസ് കോറോം, പി.സി.ജോൺ, വർക്കി മാവറ, കെ.എം. ഷിനോജ്, കമ്മന മോഹനൻ, പി. ഷംസുദീൻ, പി.കെ. മാത്യു, കൈപ്പാണി ഇബ്രാഹിമിന്റെ മകൾ ശബ്‌നം, ഫാ. വർഗീസ് മറ്റമന, അലി ബ്രാൻ, ജസ്റ്റിൻ പനച്ചിയിൽ, കെ. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.